Ezra 2:31
മറ്റെ ഏലാമിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254).
ബൈബിൾ (മലയാളം)
In The King James Version
The children of the other Elam, a thousand two hundred fifty and four.
In Context
30മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ് (156).
32ഹാരീമിന്‍റെ മക്കൾ മുന്നൂറ്റിയിരുപത് (320).
Cross References
Ezra 2:7ഏലാമിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254).