Ezra 8:13
അദോനീക്കാമിന്റെ അവസാനത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടുകൂടെ അറുപതു (60) പുരുഷന്മാരും.
ബൈബിൾ (മലയാളം)
In The King James Version
In Context
12അസ്ഗാദിന്‍റെ പുത്രന്മാരിൽ, ഹക്കാതാന്‍റെ മകൻ യോഹാനാനും, അവനോടുകൂടെ നൂറ്റിപ്പത്ത് (110) പുരുഷന്മാരും.
Cross References
Nehemiah 7:18അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴ് (667).