bible.software › Ezra › Ezra 8 › Ezra 8:19
Ezra 8:19
ഇങ്ങനെ പതിനെട്ടുപേരെയും, മെരാരിയുടെ പുത്രന്മാരിൽ, ഹശബ്യാവും, അവനോടുകൂടെ യെശയ്യാവ്, അവന്‍റെ പുത്രന്മാർ, സഹോദരന്മാർ
ബൈബിൾ (മലയാളം)
In The King James Version
And Hashabiah, and with him Jeshaiah of the sons of Merari, his brethren and their sons, twenty;
In Context
18ഞങ്ങളുടെ ദൈവത്തിന്‍റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്‍റെ മകൻ ലേവിയുടെ മകൻ മഹ്ലിയുടെ പുത്രന്മാരിൽ വിവേകശാലിയായ ശേരബ്യാവും, അവന്‍റെ പുത്രന്മാർ, സഹോദരന്മാർ
20ഇങ്ങനെ ഇരുപതുപേരെയും, ദാവീദും പ്രഭുക്കന്മാരും ലേവ്യർക്ക് ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിയിരുപത് (220) പേരെയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു. അവരുടെ എല്ലാം പേരു വിവരം രേഖപ്പെടുത്തിയിരുന്നു. 1 ഉപവാസവും പ്രാർത്ഥനയും
Read all of Ezra 8
Cross References
1 Chronicles 6:1ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
1 Chronicles 6:19മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
Nehemiah 10:11കെലീതാ, പെലായാവ്, ഹാനാൻ, മീഖാ,
This Verse In Other Editions
Study Ezra 8:19