bible.software › Ezra › Ezra 8 › Ezra 8:3
Ezra 8:3
ശെഖന്യാവിന്‍റെ പുത്രൻ പറോശിന്‍റെ പുത്രന്മാരിൽ സെഖര്യാവും, അവനോടുകൂടെ വംശാവലിയിൽ രേഖപെടുത്തിയിരുന്ന നൂറ്റമ്പത് (150) പുരുഷന്മാരും.
ബൈബിൾ (മലയാളം)
In The King James Version
Of the sons of Shechaniah, of the sons of Pharosh; Zechariah: and with him were reckoned by genealogy of the males an hundred and fifty.
In Context
2ഫീനെഹാസിന്‍റെ പുത്രന്മാരിൽ ഗേർശോം; ഈഥാമാരിന്‍റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്‍റെ പുത്രന്മാരിൽ ഹത്തൂശ്;
4പഹത്ത്-മോവാബിന്‍റെ പുത്രൻ സെരഹ്യാവിന്‍റെ പുത്രന്മാരിൽ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറ് (200) പുരുഷന്മാരും,
Read all of Ezra 8
Cross References
Ezra 2:3പരോശിന്‍റെ മക്കൾ രണ്ടായിരത്തൊരുനൂറ്റിയെഴുപത്തിരണ്ട് (2,172).
Nehemiah 10:14ജനത്തിന്‍റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
This Verse In Other Editions
Study Ezra 8:3