Ezra 8:5
ശെഖന്യാവിന്‍റെ പുത്രന്മാരിൽ യഹസീയേലും, അവനോടുകൂടെ മുന്നൂറ് (300) പുരുഷന്മാരും.
ബൈബിൾ (മലയാളം)
In The King James Version
Of the sons of Shechaniah; the son of Jahaziel, and with him three hundred males.
In Context
6ആദീൻ്റെ പുത്രന്മാരിൽ, യോനാഥാന്‍റെ മകൻ ഏബെദും അവനോടുകൂടെ അമ്പത് (50) പുരുഷന്മാരും.