Ezra 8:9
യോബാവിന്‍റെ പുത്രന്മാരിൽ, യെഹീയേലിന്‍റെ മകൻ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ട് (218) പുരുഷന്മാരും.
ബൈബിൾ (മലയാളം)
In The King James Version
Of the sons of Joab; Obadiah the son of Jehiel, and with him two hundred and eighteen males.
In Context
8ശെഫത്യാവിന്‍റെ പുത്രന്മാരിൽ, മീഖായേലിന്‍റെ മകൻ സെബദ്യാവും അവനോടുകൂടെ എൺപത് (80) പുരുഷന്മാരും.
10ശെലോമീത്തിന്‍റെ പുത്രൻ ബെൻ യോസിഫ്യാവും, അവനോടുകൂടെ നൂറ്ററുപത് (160) പുരുഷന്മാരും.
Cross References
Ezra 2:6യേശുവയുടെയും യോവാബിന്‍റെയും മക്കളിൽ പഹത്-മോവാബിന്‍റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട് (2,812).