The Bible Software
bible.softwareGenesisGenesis 10 › Genesis 10:29

Genesis 10:29

ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്‍റെ പുത്രന്മാർ ആയിരുന്നു.

ബൈബിൾ (മലയാളം)

In The King James Version

And Ophir, and Havilah, and Jobab: all these were the sons of Joktan.

In Context

28ഓബാൽ, അബീമായേൽ, ശെബാ,

30അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.

Read all of Genesis 10

Cross References

Genesis 25:18ഹവീലായിൽ നിന്ന് അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിനു കിഴക്കുള്ള + 25:18 അവരുടെ സഹോദരന്മാരുടെ കിഴക്ക് ഭാഗത്താണ് പാര്‍ത്തിരുന്നത്, അര്‍ത്ഥമാക്കുന്നത് സഹോദരന്മാരുമായി ശത്രുതയിലായിരുന്നു ശൂർവരെ അവർ പാർത്തിരുന്നു; അവർ ചാർച്ചക്കാരിൽ നിന്നെല്ലാം അകന്നാണു ജീവിച്ചത്. 1 യാക്കോബും ഏശാവും

1 Kings 9:28അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു ഏകദേശം 14,000 കിലോഗ്രാം പൊന്ന് + 9:28 ഏകദേശം 14,000 കിലോഗ്രാം പൊന്ന് നാനൂറ്റി ഇരുപതു താലന്തു പൊന്ന് ശലോമോൻരാജാവിന്‍റെ അടുക്കൽ കൊണ്ടുവന്നു.

1 Chronicles 1:23ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു.

1 Chronicles 9:10പുരോഹിതന്മാരായ യെദയാവും യെഹോയാരീബും യാഖീനും,

Job 22:24നിന്‍റെ പൊന്ന് പൊടിയിലും 2 ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക. 1

Psalms 45:9നിന്‍റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്; 2 നിന്‍റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Genesis 10:29

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Genesis 10:28Genesis 10Genesis 10:30 →