Genesis 15:19
കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,
ബൈബിൾ (മലയാളം)
In The King James Version
The Kenites, and the Kenizzites, and the Kadmonites,
In Context
20പെരിസ്യർ, രെഫയീമ്യർ, അമോര്യർ,
Cross References
1 Samuel 15:6എന്നാൽ ശൗല്‍ കേന്യരോട്: “ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്ന് മാറിപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്ന് വന്നപ്പോൾ നിങ്ങൾ അവർക്ക് ദയചെയ്തുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്ന് മാറിപ്പോയി.