Genesis 17:26
അബ്രാഹാമും അവന്‍റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.
ബൈബിൾ (മലയാളം)
In The King James Version
In the selfsame day was Abraham circumcised, and Ishmael his son.
In Context
25അവന്‍റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവനു പതിമൂന്നു വയസ്സായിരുന്നു.
Cross References
Genesis 12:4യഹോവ തന്നോട് കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു.
Psalms 119:60അങ്ങേയുടെ കല്പനകൾ പ്രമാണിക്കുവാൻ 2 ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു; 1