Genesis 19:25
ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.
ബൈബിൾ (മലയാളം)
In The King James Version
In Context
26ലോത്തിന്‍റെ ഭാര്യ അവന്‍റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീർന്നു.
Cross References
Genesis 14:3ഇവരെല്ലാവരും സിദ്ദീം താഴ്വരയിൽ ഒന്നിച്ചുകൂടി (അത് ഇപ്പോൾ ഉപ്പുകടലാകുന്നു).
Jeremiah 20:16എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും, 2 അവളുടെ ഗർഭപാത്രം എല്ലായ്‌പ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്, 1
Zephaniah 2:9അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു: 2 എന്നാണ, മോവാബ് സൊദോമിനെപ്പോലെയും 1 അമ്മോന്യർ ഗൊമോറയെപ്പോലെയും + 2:9 എന്നാണ, മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും ഉല്പത്തി 19:23 - 19:29 വരെ നോക്കുക 1 മുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെ 2 ശാശ്വതശൂന്യം ആയിത്തീരും; 1 എന്‍റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും; 2 എന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ 2 അവരുടെ ദേശത്തെ അവകാശമാക്കും. 1