Genesis 22:24
നാഹോരിൻ്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And his concubine, whose name was Reumah, she bare also Tebah, and Gaham, and Thahash, and Maachah.
In Context
23ബെഥൂവേൽ റിബെക്കായെ ജനിപ്പിച്ചു. ഈ എട്ടുപേരെ മിൽക്കാ അബ്രാഹാമിന്‍റെ സഹോദരനായ നാഹോരിനു പ്രസവിച്ചു.
Cross References
Genesis 16:3അബ്രാം കനാൻദേശത്ത് പാർത്ത് പത്തു വർഷം കഴിഞ്ഞപ്പോൾ അബ്രാമിൻ്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്‍റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.
Proverbs 15:25അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; 2 വിധവയുടെ അതിര്‍ അവിടുന്ന് ഉറപ്പിക്കും. 1