Genesis 24:62
എന്നാൽ യിസ്ഹാക്ക് ബേർലഹയി-രോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കുകയായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
And Isaac came from the way of the well Lahai-roi; for he dwelt in the south country.
In Context
Cross References
Genesis 16:14അതുകൊണ്ട് ആ കിണർ ബേർ-ലഹയീ-രോയീ + 16:14 ബേര്‍ ലഹയി റോയി-നീ എന്നെ കാണുന്നു എന്നു വിളിക്കപ്പെട്ടു; അത് കാദേശിനും ബേരെദിനും മദ്ധ്യേ ഇരിക്കുന്നു.
Genesis 25:11അബ്രാഹാം മരിച്ചശേഷം ദൈവം അവന്‍റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ വസിച്ചു.