Genesis 30:13
“ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും” എന്നു ലേയാ പറഞ്ഞ് അവൾ അവനു ആശേർ എന്നു പേരിട്ടു.
ബൈബിൾ (മലയാളം)
In The King James Version
And Leah said, Happy am I, for the daughters will call me blessed: and she called his name Asher.
In Context
12ലേയായുടെ ദാസി സില്പാ യാക്കോബിനു രണ്ടാമത് ഒരു മകനെ പ്രസവിച്ചു.
Cross References
Genesis 35:26ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ.
Genesis 49:20ആശേരോ, അവന്‍റെ ആഹാരം പുഷ്ടിയുള്ളത്; 2 അവൻ രാജകീയസ്വാദുഭോജനം നല്കും. 1
Proverbs 31:28അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്നു പുകഴ്ത്തുന്നു; 2 അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്: 1
Luke 1:48അവൻ തന്‍റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; 2 ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. 1