bible.software › Genesis › Genesis 36 › Genesis 36:23
Genesis 36:23
ശോബാലിന്‍റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
ബൈബിൾ (മലയാളം)
In The King James Version
And the children of Shobal were these; Alvan, and Manahath, and Ebal, Shepho, and Onam.
In Context
22ലോതാന്‍റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്‍റെ സഹോദരി തിമ്നാ.
24സിബെയോന്‍റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്‍റെ അപ്പനായ സിബെയോന്‍റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ + 36:24 ചൂടുറവുകൾ ഒരു ഇനം കാട്ടുകഴുതകള്‍കണ്ടെത്തിയ അനാ ഇവൻ തന്നെ.
Read all of Genesis 36
This Verse In Other Editions
Study Genesis 36:23