The Bible Software
bible.softwareGenesisGenesis 36 › Genesis 36:31

Genesis 36:31

യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുന്നതിനു മുമ്പ് ഏദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ:

ബൈബിൾ (മലയാളം)

In The King James Version

And these are the kings that reigned in the land of Edom, before there reigned any king over the children of Israel.

In Context

30ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ വിവിധഭാഗങ്ങളിലെ വംശക്കാർ അവരുടെ പൂർവ്വപിതാക്കന്മാരായ പ്രഭുക്കന്മാരുടെ പേരിൽ അറിയപ്പെട്ടു.

32ബെയോരിന്‍റെ പുത്രനായ ബേല ഏദോമിൽ രാജാവായിരുന്നു; അവന്‍റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ.

Read all of Genesis 36

Cross References

Genesis 17:6ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേക ജനതകളാക്കും; നിന്നിൽനിന്ന് രാജാക്കന്മാരും ജനിക്കും.

Genesis 25:23യഹോവ അവളോട്: 1 “രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽ ഉണ്ട്. 2 രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽനിന്നു തന്നെ പിരിയും; 1 ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും 2 മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അരുളിച്ചെയ്തു.

Numbers 24:17ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; 2 ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. 1 യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; 2 യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. 1 അത് മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം + 24:17 മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം മോവാബിന്‍റെ നെറ്റിത്തടങ്ങളെയെല്ലാം തകർക്കുകയും 2 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും + 24:17 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും പ്രതിഷേധിച്ചവര്‍ എല്ലവാരെയും സംഹരിക്കുകയും ചെയ്യും. 1

Deuteronomy 33:5ജനത്തിന്‍റെ തലവന്മാരും 2 യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ 2 അവൻ യെശുരൂനു രാജാവായിരുന്നു.

1 Chronicles 1:43യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്‍റെ മകനായ ബേല; അവന്‍റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Genesis 36:31

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Genesis 36:30Genesis 36Genesis 36:32 →