bible.software › Genesis › Genesis 41 › Genesis 41:31
Genesis 41:31
പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സമൃദ്ധി പൂർണ്ണമായി വിസ്മരിക്കപ്പെടും.
ബൈബിൾ (മലയാളം)
In The King James Version
And the plenty shall not be known in the land by reason of that famine following; for it shall be very grievous.
In Context
30അത് കഴിഞ്ഞിട്ട് ക്ഷാമമുള്ള ഏഴു വർഷം വരും; അപ്പോൾ മിസ്രയീം ദേശത്ത് ആ സമൃദ്ധിയെല്ലാം മറന്നുപോകും; ക്ഷാമത്താൽ ദേശം മുഴുവൻ ക്ഷയിച്ചുപോകും.
32ഫറവോനു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്‍റെ മുമ്പാകെ സ്ഥിരമായിരിക്കുക കൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കുന്നതു കൊണ്ടും ആകുന്നു.
Read all of Genesis 41
Cross References
Isaiah 24:20ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു; 2 കാവൽമാടംപോലെ ആടുന്നു; 1 അതിന്‍റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; 2 അത് വീഴും, എഴുന്നേല്ക്കുകയുമില്ല. 1
This Verse In Other Editions
Study Genesis 41:31