bible.software › Genesis › Genesis 41 › Genesis 41:53
Genesis 41:53
മിസ്രയീം ദേശത്തുണ്ടായ സമൃദ്ധിയുടെ ഏഴു വർഷം കഴിഞ്ഞപ്പോൾ
ബൈബിൾ (മലയാളം)
In The King James Version
And the seven years of plenteousness, that was in the land of Egypt, were ended.
In Context
52“സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു” എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം + 41:52 എഫ്രയീം ഇരട്ടി വര്‍ധനവ് എന്നു പേരിട്ടു.
54യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു വർഷം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീം ദേശത്ത് എല്ലായിടത്തും ആഹാരം ഉണ്ടായിരുന്നു.
Read all of Genesis 41
Cross References
Psalms 73:20ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, 2 അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും. 1
This Verse In Other Editions
Study Genesis 41:53