The Bible Software
bible.softwareGenesisGenesis 49 › Genesis 49:27

Genesis 49:27

ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്; 2 രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; 2 വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും.”

ബൈബിൾ (മലയാളം)

In The King James Version

Benjamin shall ravin as a wolf: in the morning he shall devour the prey, and at night he shall divide the spoil.

In Context

26എൻ പിതാവിന്‍റെ അനുഗ്രഹങ്ങൾ 2 എൻ പൂര്‍വ്വ പിതാക്കന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ + 49:26 എൻ പിതാവിന്‍റെ അനുഗ്രഹങ്ങൾ എൻ പൂര്‍വ്വ പിതാക്കന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ നിന്‍റെ പിതാവിന്‍റെ അനുഗ്രഹം ശാശ്വതമായ പര്‍വ്വതത്തിനുമീതെ 1 ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. 2 അവ യോസേഫിന്‍റെ തലയിലും 2 തന്‍റെ സഹോദരന്മാരിൽ പ്രഭുവായവൻ്റെ നെറുകയിലും വരും. 1

28യിസ്രായേൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതുതന്നെ; അവൻ അവരിൽ ഓരോ മകനും അവനവന് ഉചിതമായ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു. 1 യാക്കോബിന്‍റെ മരണം

Read all of Genesis 49

Cross References

Genesis 35:18എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ + 35:18 അവനു ബെനോനീ എന്‍റെ ദുഖത്തിന്‍റെ പുത്രന്‍ എന്നു പേർ ഇട്ടു; അവന്‍റെ അപ്പനോ അവനു ബെന്യാമീൻ + 35:18 ബെന്യാമീൻ എന്‍റെ വലതുകരത്തിന്‍റെ പുത്രന്‍ എന്നു പേരിട്ടു.

Numbers 23:24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; 2 ബാലസിംഹത്തെപ്പോലെ സട കുടഞ്ഞ് എഴുന്നേറ്റു നില്ക്കുന്നു; 1 അവൻ ഇര പിടിച്ച് തിന്നാതെയും 2 നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.

Deuteronomy 33:12ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; 2 യഹോവ അവനെ എല്ലായ്‌പ്പോഴും മറച്ചുകൊള്ളുന്നു; 2 അവിടുത്തെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു.”

Judges 20:21ബെന്യാമീന്യർ ഗിബെയയിൽനിന്ന് പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്ന് സംഹരിച്ചു.

1 Samuel 11:4ദൂതന്മാർ ശൗലിന്‍റെ ഗിബെയയിൽ ചെന്നു ആ വാർത്ത ജനത്തെ പറഞ്ഞ് കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.

1 Samuel 17:1അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദായിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Genesis 49:27

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Genesis 49:26Genesis 49Genesis 49:28 →