Genesis 5:15
മഹലലേലിന് അറുപത്തഞ്ചു (65) വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി.
ബൈബിൾ (മലയാളം)
In The King James Version
And Mahalaleel lived sixty and five years, and begat Jared:
In Context
14കേനാന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപ്പത്തു (910) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Cross References
1 Chronicles 1:2കേനാൻ, മഹലലേൽ, യാരെദ്,