Genesis 5:28
ലാമെക്കിന് നൂറ്റെൺപത്തിരണ്ടു (182) വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി.
ബൈബിൾ (മലയാളം)
In The King James Version
And Lamech lived an hundred eighty and two years, and begat a son:
In Context
27മെഥൂശലഹിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി അറുപത്തൊമ്പതു (969) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Cross References
Luke 3:36കയിനാൻ അർഫക്സാദിൻ്റെ മകൻ, അർഫക്സാദ് ശേമിന്‍റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിൻ്റെ മകൻ,