Genesis 8:10
ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽനിന്നു പുറത്തു വിട്ടു.
ബൈബിൾ (മലയാളം)
In The King James Version
And he stayed yet other seven days; and again he sent forth the dove out of the ark;
In Context
Cross References
Genesis 7:10ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
Psalms 40:1ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; 2 കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു. 1
Isaiah 26:8അതേ, യഹോവേ, അങ്ങേയുടെ ന്യായവിധികളുടെ പാതയിൽ 2 ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; 1 അങ്ങേയുടെ നാമത്തിനായിട്ടും 2 അങ്ങേയുടെ സ്മരണയ്ക്കായിട്ടും 2 ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. 1