ഹബക്കൂക്ക് 2:13
ജനതകൾ തീയ്ക്ക് ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും 2 വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും 2 സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
12രക്തപാതകംകൊണ്ട് പട്ടണം പണിയുകയും 2 നീതികേടുകൊണ്ട് നഗരം സ്ഥാപിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം! 1
Cross References
Genesis 11:6അപ്പോൾ യഹോവ: “ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; അവർ ചെയ്യുവാൻ പോകുന്നതിൻ്റെ തുടക്കം മാത്രമാണ് ഇത്; അവർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതൊന്നും അവർക്ക് അസാദ്ധ്യമാവുകയില്ല.
Job 5:13അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; 2 വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു. 1
Psalms 127:1യഹോവ വീടു പണിയാതിരുന്നാൽ 2 പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; 1 യഹോവ പട്ടണം കാക്കാതിരുന്നാൽ 2 കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. 1
Isaiah 41:5ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; 2 ഭൂമിയുടെ അറുതികൾ വിറച്ചു; 2 അവർ ഒന്നിച്ചുകൂടി അടുത്തുവന്നു; 1
Isaiah 55:2അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? 2 എന്‍റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിക്കുവിൻ; 2 വിശിഷ്ടആഹാരം കഴിച്ചു ആനന്ദിച്ചുകൊള്ളുവിൻ. 1
Jeremiah 51:64“ഇങ്ങനെ ബാബേൽ മുങ്ങിപ്പോകും; ഞാൻ അതിന് വരുത്തുന്ന അനർത്ഥത്തിൽനിന്ന് അത് പൊങ്ങിവരുകയില്ല; അവർ ക്ഷയിച്ചുപോകും” എന്നു പറയേണം.” ഇത്രത്തോളം യിരെമ്യാവിന്‍റെ വചനങ്ങൾ.