bible.software › Hebrews › Hebrews 2 › Hebrews 2:7
Hebrews 2:7
നീ അവനെ ദൂതന്മാരേക്കാൾ അല്പം മാത്രം താഴ്ത്തി; 2 തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; 1 നിന്‍റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, 2
ബൈബിൾ (മലയാളം)
In The King James Version
Thou madest him a little lower than the angels; thou crownedst him with glory and honour, and didst set him over the works of thy hands:
In Context
6പകരം, ദാവീദ് + 2:6 സങ്കീർത്തനം 8: 4. തിരുവെഴുത്തിലെ സങ്കീര്‍ത്തനങ്ങളില്‍ ഒരിക്കൽ സാക്ഷ്യപ്പെടുത്തിയത് പോലെ 1 “മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? 2 മനുഷ്യപുത്രനെ സംരക്ഷിക്കേണ്ടതിന് അവൻ എന്തുമാത്രം? 1
8സകലവും മനുഷ്യരാശിക്ക് അധീനമാക്കിയിരിക്കുന്നു.” സകലവും അവനു അധീനമാക്കിയതിനാൽ ഒന്നിനേയും അധീനമാക്കാതെ വിട്ടിട്ടില്ല എന്നു സ്പഷ്ടം. എന്നാൽ ഇപ്പോൾ സകലവും അവനു അധീനമായതായി കാണുന്നില്ല.
Read all of Hebrews 2
Cross References
Psalms 8:5അങ്ങ് അവനെ ദൈവത്തേക്കാൾ + 8:5 ദൈവത്തേക്കാൾ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി, 2 തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. 1
This Verse In Other Editions
Study Hebrews 2:7