Hebrews 5:10
മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നു ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടും ഇരിക്കുന്നു. 1 ദൈവവചനമെന്ന കട്ടിയായുള്ള ആഹാരം
ബൈബിൾ (മലയാളം)
In The King James Version
Called of God an high priest after the order of Melchisedec.
In Context
9തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണവുമായിത്തീർന്നു.
Cross References
Hebrews 5:5അതുപോലെ ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള പദവി സ്വതവേ എടുത്തിട്ടില്ല; 1 “നീ എന്‍റെ പുത്രൻ; 2 ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നു അവനോട് അരുളിച്ചെയ്ത ദൈവം അവനു കൊടുത്തതത്രേ.