Hosea 1:5
അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്‍റെ വില്ല് ഒടിച്ചുകളയും” എന്നു അരുളിച്ചെയ്തു.
ബൈബിൾ (മലയാളം)
In The King James Version
And it shall come to pass at that day, that I will break the bow of Israel in the valley of Jezreel.
In Context
Cross References
Judges 6:33അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കെദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്വരയിൽ പാളയം ഇറങ്ങി.
Psalms 37:15അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; 2 അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. 1
Jeremiah 49:34യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാടു എന്തെന്നാൽ:
Hosea 2:18അന്നാളിൽ ഞാൻ അവർക്ക് വേണ്ടി കാട്ടിലെ മൃഗങ്ങളോടും 2 ആകാശത്തിലെ പക്ഷികളോടും 1 ഭൂമിയിലെ ഇഴജാതികളോടും 2 ഒരു നിയമം ചെയ്യും; 1 ഞാൻ വില്ലും വാളും യുദ്ധവും 2 ഭൂമിയിൽനിന്ന് നീക്കി, 2 അവരെ നിർഭയം വസിക്കുമാറാക്കും. 1