ഹോശേയ 11:12
എഫ്രയീം കാപട്യം കൊണ്ടും 2 യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു; 1 എന്നാൽ യെഹൂദായെ ദൈവം ഇന്നും അറിയുന്നു. 2 അവൻ പരിശുദ്ധനായവനോടു വിശ്വസ്തത പുലർത്തുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 18:4അവൻ പൂജാഗിരികൾ നീക്കി; വിഗ്രഹസ്തംഭങ്ങൾ തകർക്കുകയും, അശേരാപ്രതിഷ്ഠ നശിപ്പിക്കുകയും, മോശെ ഉണ്ടാക്കിയ താമ്രസർപ്പം ഉടെച്ചുകളയുകയും ചെയ്തു; ആ കാലം വരെ യിസ്രായേൽ മക്കൾ അതിനു ധൂപം കാട്ടിവന്നു; അതിന് നെഹുഷ്ഠാൻ + 18:4 നെഹുഷ്ഠാൻ പിച്ചള സര്‍പ്പം എന്നു പേരായിരുന്നു.
Psalms 78:36എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും 2 നാവുകൊണ്ട് ദൈവത്തോട് ഭോഷ്ക് പറയും. 1
Isaiah 44:20അവൻ ചാരം തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്‍റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്‍റെ പ്രാണനെ രക്ഷിക്കുന്നില്ല; “എന്‍റെ വലംകൈയിൽ ഭോഷ്കില്ലയോ?” എന്നു ചോദിക്കുന്നതുമില്ല. 1 സ്രഷ്ടാവും രക്ഷകനും 1
Hosea 4:2അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു; 2 കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; 1 വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു; 2 രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു. 1
Hosea 7:16അവർ മടങ്ങിവരുന്നു, അത്യുന്നതനായ ദൈവത്തിന്‍റെ അടുക്കലേക്ക് അല്ലതാനും; 2 അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; 1 അവരുടെ പ്രഭുക്കന്മാർ നാവിന്‍റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും; 2 അത് മിസ്രയീം ദേശത്ത് 2 അവർക്ക് പരിഹാസഹേതുവായിത്തീരും.
Hosea 12:7യിസ്രായേൽ ഒരു കനാന്യനാകുന്നു; 2 കള്ളത്തുലാസ് അവന്‍റെ കയ്യിൽ ഉണ്ട്; 2 പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. 1