The Bible Software
bible.softwareHoseaHosea 13 › Hosea 13:12

Hosea 13:12

“എഫ്രയീമിന്‍റെ അകൃത്യം സംഗ്രഹിച്ചും 2 അവന്‍റെ പാപം സൂക്ഷിച്ചും വച്ചിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The iniquity of Ephraim is bound up; his sin is hid.

In Context

11എന്‍റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു, 2 എന്‍റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു. 1

13നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; 2 എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ; 1 സമയമാകുമ്പോൾ 2 അവൻ ഗർഭദ്വാരത്തിൽ എത്തുന്നില്ല. 1

Read all of Hosea 13

Cross References

Job 14:17എന്‍റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; 2 എന്‍റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു. 1

Romans 2:5എന്നാൽ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 13:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 13:11Hosea 13Hosea 13:13 →