Hosea 2:1
നിങ്ങളുടെ സഹോദരന്മാർക്ക് ‘അമ്മീ’ + 2:1 അമ്മീ എന്‍റെ ജനം എന്നും നിങ്ങളുടെ സഹോദരിമാർക്ക് ‘രൂഹമാ’ + 2:1 രൂഹമാ കരുണ ലഭിച്ചവൾ എന്നും പേര് വിളിക്കുവിൻ. 1 യിസ്രായേലിന്‍റെ ശിക്ഷയും വീണ്ടെടുപ്പും 1
ബൈബിൾ (മലയാളം)
In The King James Version
Say ye unto your brethren, Ammi; and to your sisters, Ru-hamah.
In Context
Cross References
Exodus 19:5അതുകൊണ്ട് നിങ്ങൾ എന്‍റെ വാക്ക് കേട്ടു അനുസരിക്കുകയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്ക് സകല ജനതകളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; കാരണം ഭൂമി ഒക്കെയും എനിക്കുള്ളതാണല്ലോ.
Jeremiah 32:38അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.
Ezekiel 11:20അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.
Ezekiel 36:28ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് നിങ്ങൾ വസിക്കും; നിങ്ങൾ എനിക്ക് ജനമായും ഞാൻ നിങ്ങൾക്ക് ദൈവമായും ഇരിക്കും.
Hosea 1:9അപ്പോൾ യഹോവ: “അവന് ‘ലോ-അമ്മീ’ + 1:9 ലോ-അമ്മീ എന്‍റെ ജനമല്ല എന്നു പേര് വിളിക്കണം; നിങ്ങൾ എന്‍റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയുമില്ല” എന്നു അരുളിച്ചെയ്തു.
Zechariah 13:9“മൂന്നിൽ ഒരംശം ഞാൻ തീയിൽകൂടി കടത്തി 2 വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; 1 പൊന്നു ശോധന കഴിക്കുന്നതുപോലെ 2 അവരെ ശോധനകഴിക്കും; 1 അവർ എന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും 2 ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും. 1 'അവർ എന്‍റെ ജനം’ എന്നു ഞാൻ പറയും; 2 'യഹോവ എന്‍റെ ദൈവം’ എന്ന് അവരും പറയും.”