Hosea 5:4
അവർ തങ്ങളുടെ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിവരുവാൻ 2 അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; 1 പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; 2 അവർ യഹോവയെ അറിയുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 2:12എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്പ്രവർത്തി + 2:12 ദുഷ്പ്രവർത്തി ബെലിയാല്‍ ചെയ്യുന്നവരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു.
Psalms 36:1ദുഷ്ടന്‍റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്; 2 അവന്‍റെ ദൃഷ്ടിയിൽ ദൈവഭയമില്ല. 1
Jeremiah 9:6നിന്‍റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; 2 വഞ്ചനനിമിത്തം അവർ എന്നെ അറിയുവാൻ വിസമ്മതിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
Jeremiah 22:15ദേവദാരുകൊണ്ടു മികച്ചവൻ ആകുവാൻ ശ്രമിക്കുന്നതുകൊണ്ട് 2 നീ രാജാവായിത്തീരുമോ? 1 നിന്‍റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ച് 2 നീതിയും ന്യായവും നടത്തിയിരുന്നില്ലയോ? 2 അത് അവന് നന്മയായിത്തീർന്നു. 1
Jeremiah 50:38അതിലെ വെള്ളം വറ്റിപ്പോകത്തക്കവിധം 2 ഞാൻ അതിന്മേൽ വരൾച്ച വരുത്തും; 1 അത് വിഗ്രഹങ്ങളുടെ ദേശമല്ലയോ; 2 ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.
Hosea 4:6പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു; 2 പരിജ്ഞാനം ത്യജിച്ചതുകൊണ്ട് 2 നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും; 1 നീ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് 2 ഞാനും നിന്‍റെ മക്കളെ മറക്കും. 1