Hosea 6:9
പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ 2 ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; 2 അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
8ഗിലെയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, 2 അത് രക്തംകൊണ്ട് മലിനമായിരിക്കുന്നു. 1
Cross References
1 Kings 12:25അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിലെ ശെഖേമിനെ പണിത് അവിടെ പാർത്തു. അവൻ അവിടെനിന്നു പുറപ്പെട്ടു പെനീയേലും പണിതു.
Job 1:15പെട്ടെന്ന് ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; ഈ വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു.
Jeremiah 7:9നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു.
Ezekiel 22:9രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവർ നിന്നിൽ ഉണ്ട്; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ട്; നിന്‍റെ മദ്ധ്യേ അവർ ദുഷ്കർമ്മം പ്രവർത്തിക്കുന്നു.
Hosea 5:1പുരോഹിതന്മാരേ, കേൾക്കുവിൻ; 2 യിസ്രായേൽ ഗൃഹമേ, ചെവിക്കൊള്ളുവിൻ; 1 രാജഗൃഹമേ, ചെവിതരുവിൻ; 2 നിങ്ങൾ മിസ്പയ്ക്ക് ഒരു കെണിയും 1 താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കുകകൊണ്ട് 2 നിങ്ങൾക്ക് ന്യായവിധി വരുന്നു. 1
Hosea 7:1ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, 2 എഫ്രയീമിന്‍റെ അകൃത്യങ്ങൾ വെളിച്ചത്തുവരുകയും 1 ശമര്യയുടെ ദുഷ്ടത വെളിപ്പെട്ടുവരുകയും ചെയ്യുന്നു; 2 അവർ വ്യാജം പ്രവർത്തിക്കുന്നു; 1 അകത്ത് കള്ളൻ കടക്കുന്നു; 2 പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു. 1