The Bible Software
bible.softwareHoseaHosea 7 › Hosea 7:10

Hosea 7:10

യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്ത് പ്രകടമായിരിക്കുന്നു; 2 എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; 2 ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല. 1

ബൈബിൾ (മലയാളം)

In The King James Version

And the pride of Israel testifieth to his face: and they do not return to the LORD their God, nor seek him for all this.

In Context

9അന്യജനത അവന്‍റെ ബലം തിന്നുകളഞ്ഞെങ്കിലും 2 അവൻ അത് അറിയുന്നില്ല; 1 അവന്‍റെ തല അവിടവിടെ നരച്ചിരിക്കുന്നു 2 എങ്കിലും അവൻ അത് അറിയുന്നില്ല. 1

11എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു; 2 അവർ മിസ്രയീമിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു. 1

Read all of Hosea 7

Cross References

Psalms 10:4ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; 2 ”ദൈവം ഇല്ല” എന്നാകുന്നു അവന്‍റെ നിരൂപണം ഒക്കെയും. 1

Psalms 53:2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണുവാൻ 2 ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു. 1

Isaiah 9:12അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ; 2 അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1

Jeremiah 3:3അതുകൊണ്ട് മഴ നിന്നുപോയി; 2 പിന്മഴ പെയ്തതുമില്ല; 1 എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, 2 നാണിക്കാതെയിരിക്കുന്നു. 1

Jeremiah 25:5നിങ്ങൾ ഓരോരുത്തനും അവനവന്‍റെ ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിയുവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കും തന്ന ദേശത്ത് നിങ്ങൾ എന്നേക്കും വസിക്കും.

Hosea 5:5യിസ്രായേലിന്‍റെ മുഖം അവന്‍റെ അഹംഭാവം സാക്ഷീകരിക്കുന്നു; 2 അതുകൊണ്ട് യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; 2 യെഹൂദയും അവരോടുകൂടി ഇടറിവീഴും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 7:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 7:9Hosea 7Hosea 7:11 →