Hosea 7:8
എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു; 2 എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Ephraim, he hath mixed himself among the people; Ephraim is a cake not turned.
In Context
Cross References
1 Kings 18:21അപ്പോൾ ഏലീയാവ് അടുത്തുചെന്നു സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ടു തോണിയിൽ കാൽ വയ്ക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ; ബാല്‍ എങ്കിലോ അവനെ പിൻപറ്റുവിൻ” എന്നു പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.
Ezra 9:12ആകയാൽ നിങ്ങൾ ശക്തിപ്പെട്ട് ദേശത്തിന്‍റെ നന്മ അനുഭവിച്ച് അത് എന്നേക്കും നിങ്ങളുടെ മക്കൾക്ക് അവകാശമായി വെച്ചേക്കേണ്ടതിന് നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർ എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും ആഗ്രഹിക്കാതെയും ഇരിക്കേണം’ എന്നിങ്ങനെ അങ്ങേയുടെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം അങ്ങ് അരുളിച്ചെയ്ത കല്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
Psalms 106:35അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് 2 അവരുടെ പ്രവൃത്തികൾ പഠിച്ചു. 1
Hosea 5:7അവർ ജാരസന്തതികൾക്കു ജൻമം നൽകിയിരിക്കുകയാൽ 2 യഹോവയോട് വിശ്വാസവഞ്ചന ചെയ്തിരിക്കുന്നു. 1 ഇപ്പോൾ അമാവാസി അവരെ 2 അവരുടെ അവകാശത്തോടുകൂടി തിന്നുകളയും. 1
Hosea 8:2അവർ എന്നോട്: “ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് അവർ എന്നോടു നിലവിളിക്കുന്നു. 1
Zephaniah 1:5മേൽപ്പുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും 2 യഹോവയെച്ചൊല്ലിയും മൽക്കാം + 1:5 മൽക്കാം അമ്മോന്യരുടെ ദൈവം വിഗ്രഹത്തെച്ചൊല്ലിയും 1 സത്യംചെയ്ത് നമസ്കരിക്കുന്നവരെയും 2 യഹോവയെ വിട്ടു പിന്മാറിയവരെയും 1