Hosea 8:7
“അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; 2 ചെടികളിൽ തണ്ടിൽ കതിരില്ല, 1 അവ ധാന്യമാവ് നല്കുകയുമില്ല; 2 നല്കിയാലും അന്യർ അത് തിന്നുകളയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 28:33നിന്‍റെ കൃഷിഫലവും നിന്‍റെ എല്ലാ അദ്ധ്വാനഫലവും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.
2 Kings 13:3ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാം രാജാവായ ഹസായേലിന്‍റെ കയ്യിലും ഹസായേലിന്‍റെ മകനായ ബെൻ-ഹദദിന്‍റെ കയ്യിലും നിരന്തരം ഏൽപ്പിച്ചുകൊടുത്തു.
2 Kings 15:29യിസ്രായേൽ രാജാവായ പേക്കഹിന്‍റെ കാലത്ത് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മാഖായും യാനോഹും കാദേശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചടക്കി നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
Proverbs 22:8നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; 2 അവന്‍റെ കോപത്തിന്‍റെ വടി വിഫലമാകും. 1
Isaiah 17:11നടുന്ന ദിവസത്തിൽ നീ അതിന് വേലി കെട്ടുകയും 2 രാവിലെ നിന്‍റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; 1 എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും 2 തട്ടുന്ന ദിവസത്തിൽ കൊയ്ത്ത് പൊയ്പോകും. 1
Jeremiah 12:13അവർ ഗോതമ്പു വിതച്ച്, മുള്ളു കൊയ്തു; 2 അവർ പ്രയാസപ്പെട്ടു; ഒരു ഫലവും ഉണ്ടായില്ല; 1 യഹോവയുടെ ഉഗ്രകോപംനിമിത്തം 2 അവർ അവരുടെ + 12:13 അവർ അവരുടെ നിങ്ങള്‍ നിങ്ങളുടെ വിളവിനെക്കുറിച്ച് ലജ്ജിക്കും.” 1 യിസ്രായേലിൻ്റെ അയൽക്കാർക്കുള്ള ഒരു സന്ദേശം