The Bible Software
bible.softwareIsaiahIsaiah 1 › Isaiah 1:30

Isaiah 1:30

നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും 2 വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

For ye shall be as an oak whose leaf fadeth, and as a garden that hath no water.

In Context

29നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; 2 നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. + 1:29 നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. അവര്‍ ഒക്ക് മരങ്ങളെയും തോട്ടങ്ങളെയും ആരാധിച്ചു 1

31ബലവാൻ ചണനാരുപോലെയും 2 അവന്‍റെ പണി തീപ്പൊരിപോലെയും ആകും; 1 കെടുത്തുവാൻ ആരുമില്ലാതെ 2 രണ്ടും ഒരുമിച്ചു വെന്തുപോകും.

Read all of Isaiah 1

Cross References

Isaiah 58:11യഹോവ നിന്നെ എല്ലായ്‌പ്പോഴും നടത്തുകയും 2 വരണ്ടനിലത്തിലും നിന്‍റെ വിശപ്പ് അടക്കി, 1 നിന്‍റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; 1 നീ നനവുള്ള തോട്ടംപോലെയും 2 വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. 1

Jeremiah 17:5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്‍റെ ഭുജമാക്കി 2 ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന 2 മനുഷ്യൻ ശപിക്കപ്പെട്ടവൻ. 1

Ezekiel 17:9“ഇതു സാദ്ധ്യമാകുമോ? അത് വാടിപ്പോകത്തക്കവണ്ണം, അതിന്‍റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നെ, അവൻ അതിന്‍റെ വേരുകൾ മാന്തുകയും കായ്കൾ പറിച്ചുകളയുകയും ചെയ്യുകയില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന് വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല.

Ezekiel 31:4വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; 2 അതിന്‍റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, 1 അത് തന്‍റെ പ്രവാഹങ്ങളെ വയലിലെ സകലവൃക്ഷങ്ങളുടെയും 2 അടുക്കലേക്ക് അയച്ചുകൊടുത്തു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 1:30

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 1:29Isaiah 1Isaiah 1:31 →