The Bible Software
bible.softwareIsaiahIsaiah 1 › Isaiah 1:5

Isaiah 1:5

ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? 2 നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; 1 തല മുഴുവനും ദീനവും 2 ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Why should ye be stricken any more? ye will revolt more and more: the whole head is sick, and the whole heart faint.

In Context

4അയ്യോ പാപമുള്ള ജനത! 2 അകൃത്യഭാരം ചുമക്കുന്ന ജനം! 1 ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! 2 വഷളായി നടക്കുന്ന മക്കൾ! 1 അവർ യഹോവയെ ഉപേക്ഷിച്ചു 2 യിസ്രായേലിന്‍റെ പരിശുദ്ധനെ നിരസിച്ചു 2 പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. 1

6ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; 2 മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; 1 അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, 2 എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. 1

Read all of Isaiah 1

Cross References

Nehemiah 9:34ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അങ്ങേയുടെ ന്യായപ്രമാണം അനുസരിച്ച് നടന്നിട്ടില്ല; അങ്ങേയുടെ കല്പനകളും അങ്ങ് അവരോട് സാക്ഷീകരിച്ച സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.

Isaiah 9:13എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല; 2 സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല. 1

Isaiah 31:6യിസ്രായേൽ മക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്‍റെ അടുക്കലേക്ക് തിരിയുവിൻ.

Jeremiah 2:30“ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം; 2 അവർ ബുദ്ധി പഠിച്ചില്ല; 1 നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നെ 2 നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു. 1

Jeremiah 5:5ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു 2 അവരോടു സംസാരിക്കും; 1 അവർ യഹോവയുടെ വഴിയും 2 തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയും” എന്നു പറഞ്ഞു; 1 എന്നാൽ അവരും ഒന്നുപോലെ നുകം തകർത്ത് 2 കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു. 1

Jeremiah 6:28അവരെല്ലാവരും മഹാമത്സരികൾ, 2 നുണപറഞ്ഞു നടക്കുന്നവർ; 1 അവർ ചെമ്പും ഇരിമ്പും തന്നെ; 2 അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 1:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 1:4Isaiah 1Isaiah 1:6 →