The Bible Software
bible.softwareIsaiahIsaiah 1 › Isaiah 1:9

Isaiah 1:9

സൈന്യങ്ങളുടെ യഹോവ 2 നമ്മിൽ ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ 1 നാം സൊദോംപോലെ ആകുമായിരുന്നു; 2 ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Except the LORD of hosts had left unto us a very small remnant, we should have been as Sodom, and we should have been like unto Gomorrah.

In Context

8സീയോൻപുത്രി + 1:8 സീയോൻപുത്രി യെരൂശലേം പട്ടണം, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും 2 വെള്ളരിത്തോട്ടത്തിലെ മാടംപോലെയും 1 ഉപരോധിച്ച പട്ടണംപോലെയും 2 ശേഷിച്ചിരിക്കുന്നു. 1

10സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ; 2 ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്ളുവിൻ. 1

Read all of Isaiah 1

Cross References

Genesis 18:32അപ്പോൾ അവൻ: “കർത്താവ് കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ പത്തുപേരുടെ നിമിത്തം അത് നശിപ്പിക്കയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു.

Deuteronomy 29:23യഹോവ തന്‍റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ:

Isaiah 6:13“അതിൽ പത്തിൽ ഒരംശം എങ്കിലും ശേഷിച്ചാൽ 2 അത് വീണ്ടും നാശത്തിന് ഇരയായിത്തീരും; 1 എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ 2 അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ 2 വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”

Isaiah 17:6ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടു മൂന്നു കായോ 2 ഫലവൃക്ഷത്തിന്‍റെ ശിഖരങ്ങളിൽ നാലഞ്ചു കായോ 1 ഇങ്ങനെ കാലാ പറിക്കുവാൻ ചിലതു ശേഷിച്ചിരിക്കും” 2 എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

Isaiah 24:13ഒലിവു തല്ലുംപോലെയും 2 മുന്തിരിപ്പഴം പറിച്ചു തീർന്നിട്ട് കാലാ പെറുക്കുംപോലെയും 1 ഭൂമിയുടെ മദ്ധ്യത്തിൽ 2 ജനതകളുടെ ഇടയിൽ സംഭവിക്കുന്നു. 1

Isaiah 37:31യെഹൂദാഗൃഹത്തിൽ രക്ഷപ്പെട്ട ഒരു ശേഷിപ്പ് വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 1:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 1:8Isaiah 1Isaiah 1:10 →