The Bible Software
bible.softwareIsaiahIsaiah 10 › Isaiah 10:2

Isaiah 10:2

നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും 2 അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! 1

ബൈബിൾ (മലയാളം)

In The King James Version

To turn aside the needy from judgment, and to take away the right from the poor of my people, that widows may be their prey, and that they may rob the fatherless!

In Context

1ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുവാനും 2 എന്‍റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും 1 വിധവമാർ അവർക്ക് കൊള്ളയായിത്തീരുവാനും 2 അനാഥന്മാരെ അവർക്ക് ഇരയാക്കുവാനും തക്കവിധം 1

3സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന 2 വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? 1 സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? 2 നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും? 1

Read all of Isaiah 10

Cross References

Exodus 23:6ദരിദ്രന്‍റെ വ്യവഹാരത്തിൽ അവനു നീതി നിഷേധിക്കരുത്.

Psalms 94:6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; 2 അനാഥരെ അവർ ഹിംസിക്കുന്നു. 1

Proverbs 30:14എളിയവരെ ഭൂമിയിൽനിന്നും 2 ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം 2 മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ! 1

Isaiah 1:23നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ; 2 കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; 1 അവർ എല്ലാവരും സമ്മാനപ്രിയരും 2 പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; 1 അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; 2 വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. 1

Isaiah 5:7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം 2 യിസ്രായേൽ ഗൃഹവും 1 അവന്‍റെ മനോഹരമായ നടുതല 2 യെഹൂദാപുരുഷന്മാരും ആകുന്നു; 1 അവൻ ന്യായത്തിനായി കാത്തിരുന്നു; 2 എന്നാൽ ഇതാ, അന്യായം! 1 നീതിക്കായി നോക്കിയിരുന്നു; 2 എന്നാൽ ഇതാ ഭീതി! 1

Isaiah 29:21മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും 2 പട്ടണവാതില്‍ക്കൽ ന്യായം വിസ്തരിക്കുന്നവനു കെണിവയ്ക്കുകയും 1 നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കുകയും ചെയ്യുന്നവരായി 2 നീതികേടിന് കാത്തിരിക്കുന്ന ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 10:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 10:1Isaiah 10Isaiah 10:3 →