Isaiah 13:16
അവരുടെ കൺമുമ്പിൽ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും; 2 അവരുടെ വീടുകളെ കൊള്ളയിടും; 2 അവരുടെ ഭാര്യമാരെ അപമാനിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
15കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും; 2 പിടിപെടുന്നവനെല്ലാം വാളാൽ വീഴും. 1
Cross References
Psalms 137:9നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ച് 2 പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.
Lamentations 5:11അവർ സീയോനിൽ സ്ത്രീകളെയും 2 യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു. 1
Nahum 3:10എങ്കിലും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; 2 അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലയ്ക്കൽവച്ചു തകർത്തുകളഞ്ഞു; 1 അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു; 2 അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു. 1