Isaiah 13:4
ബഹുജനത്തിന്‍റെ ഘോഷംപോലെ 2 പർവ്വതങ്ങളിൽ പുരുഷാരത്തിന്‍റെ ഒരു ഘോഷം! 1 കൂടിയിരിക്കുന്ന ജനതകളുടെ രാജ്യങ്ങളുടെ ആരവം! 2 സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ ഒന്നിച്ചുകൂട്ടുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 10:5“എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! 2 അവരുടെ കൈയിലെ വടി എന്‍റെ ക്രോധം ആകുന്നു. 1
Isaiah 45:1യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 അവനു ജനതകളെ കീഴടക്കി 1 രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും 2 കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും 1 വാതിലുകൾ അടയാതിരിക്കേണ്ടതിനും 2 ഞാൻ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു: 1
Jeremiah 50:2“ജനതകളുടെ ഇടയിൽ പ്രസ്താവിച്ച് പ്രസിദ്ധമാക്കുവിൻ; 2 കൊടി ഉയർത്തുവിൻ; 1 മറച്ചുവയ്ക്കാതെ ഘോഷിക്കുവിൻ; 2 ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; 1 ബേൽ ലജ്ജിച്ചുപോയി, 2 മേരോദാക്ക് തകർന്നിരിക്കുന്നു; 1 അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി; 2 അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറയുവിൻ. 1
Jeremiah 50:21ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്‍റെ നേരെ ചെല്ലുക; 2 അതിന്‍റെ നേരെയും, സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നെ; 1 നീ പിന്നാലെ ചെന്നു വെട്ടി അവരെ നിർമ്മൂലനാശം വരുത്തി 2 ഞാൻ കല്പിച്ചതുപോലെ എല്ലാം ചെയ്യുക” എന്നു യഹോവയുടെ അരുളപ്പാട്. 1
Jeremiah 51:27ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; 2 ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; 1 ജനതകളെ അതിന്‍റെ നേരെ ഒരുക്കുവിൻ; 2 അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ 1 അതിന് വിരോധമായി വിളിച്ചുകൂട്ടുവിൻ; 2 അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; 2 വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. 1
Joel 2:1സീയോനിൽ കാഹളം ഊതുവിൻ; 2 എന്‍റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; 1 യഹോവയുടെ ദിവസം വരുന്നു! 2 അത് എത്രയും അടുത്തിരിക്കുന്നു. 2 സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ. 1