Isaiah 15:3
അവരുടെ തെരുവീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; 2 അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും 2 എല്ലാവരും അലമുറയിട്ടു കരയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 3:31ദാവീദ് യോവാബിനോടും അവനോടുകൂടിയുള്ള സകലജനത്തോടും: “നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്‍റെ മുമ്പിൽ നടന്ന് വിലപിക്കുവിൻ” എന്നു പറഞ്ഞു. ദാവീദ് രാജാവ് ശവമഞ്ചത്തിന്‍റെ പിന്നാലെ നടന്നു.
Isaiah 15:2ബയീത്തും ദീബോനും കരയേണ്ടതിനു 2 പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; 1 നെബോവിലും മെദേബയിലും 2 മോവാബ് നിലവിളിക്കുന്നു; 1 അവരുടെ തലയെല്ലാം മുണ്ഡനംചെയ്തും 2 താടിയെല്ലാം കത്രിച്ചും ഇരിക്കുന്നു. 1
Isaiah 22:4അതുകൊണ്ട് ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; 2 ഞാൻ കൈപ്പോടെ കരയട്ടെ; 1 എന്‍റെ ജനത്തിന്‍റെ നാശത്തെച്ചൊല്ലി 2 എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്.” 1
Jeremiah 48:38ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ മോവാബിലെ എല്ലാ പുരമുകളിലും അതിന്‍റെ എല്ലാ തെരുവീഥികളിലും വിലാപം കേൾക്കുന്നു” എന്നു യഹോവയുടെ അരുളപ്പാടു.
Jonah 3:6ഈ വാർത്ത നീനെവേരാജാവ് അറിഞ്ഞപ്പോൾ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറ്റി രട്ടുടുത്ത് ചാരത്തിൽ ഇരുന്നു.