Isaiah 18:5
കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു, 2 പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ, 1 അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു 2 ശാഖകൾ ചെത്തിക്കളയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Song of Solomon 2:15ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ 2 മുന്തിരിവള്ളി നശിപ്പിക്കുന്ന 1 കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ + 2:15 ചെറുകുറുക്കന്മാരെത്തന്നെ യുവതിയായ സ്ത്രീയുടെ സ്നേഹം ലഭിക്കുവാന്‍ വേണ്ടി മത്സരിക്കുന്ന മറ്റ് ചെറുപ്പക്കാരെയാണ് ചെറു കുറുക്കന്മാര്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് 2 പിടിച്ചുതരുവിൻ.“ 1
Isaiah 17:10നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു 2 നിന്‍റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കുകകൊണ്ടു 1 നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി 2 അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികൾ നടുന്നു. 1