Isaiah 19:13
സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു; 2 നോഫിലെ + 19:13 നോഫിലെ മെംഫിസിലെപ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; 1 മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ 2 അതിനെ തെറ്റിച്ചുകളഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 24:17ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; 2 ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. 1 യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; 2 യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. 1 അത് മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം + 24:17 മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം മോവാബിന്‍റെ നെറ്റിത്തടങ്ങളെയെല്ലാം തകർക്കുകയും 2 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും + 24:17 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും പ്രതിഷേധിച്ചവര്‍ എല്ലവാരെയും സംഹരിക്കുകയും ചെയ്യും. 1
Isaiah 19:11സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; 2 ഫറവോന്‍റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായി തീർന്നിരിക്കുന്നു; 1 “ഞാൻ ജ്ഞാനികളുടെ മകൻ, 2 പുരാതനരാജാക്കന്മാരുടെ മകൻ” 2 എന്നിപ്രകാരം നിങ്ങൾ ഫറവോനോട് പറയുന്നത് എങ്ങനെ? 1
Jeremiah 44:1മിസ്രയീം ദേശത്ത് മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും വസിക്കുന്ന സകലയെഹൂദന്മാരെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാടു എന്തെന്നാൽ:
Jeremiah 46:19മിസ്രയീമിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ ഒരുങ്ങുക; 2 നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും. 1
Ezekiel 30:16ഞാൻ മിസ്രയീമിനു തീ വയ്ക്കും; 2 സീൻ അതിവേദനയിൽ ആകും; 1 നോവ് പിളർന്നുപോകും; 2 നോഫ് നിരന്തരം ദുരിതത്തിലാകും. 1
Zechariah 10:4അവന്‍റെ പക്കൽനിന്ന് മൂലക്കല്ലും 2 അവന്‍റെ പക്കൽനിന്ന് ആണിയും 1 അവന്‍റെ പക്കൽനിന്ന് പടവില്ലും 2 അവന്‍റെ പക്കൽനിന്ന് ഏതു അധിപതിയും വരും. 1