Isaiah 19:9
ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും 2 വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
Moreover they that work in fine flax, and they that weave networks, shall be confounded.
In Context
10രാജ്യത്തിന്‍റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; 2 കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും. 1
Cross References
1 Kings 10:28മിസ്രയീമിൽ നിന്നും ഇറക്കുമതി ചെയ്ത കുതിരകൾ ശലോമോനു ഉണ്ടായിരുന്നു; രാജാവിന്‍റെ കച്ചവടക്കാർ അവയെ അപ്പോഴത്തെ വിലനിലവാരം അനുസരിച്ചു വാങ്ങിക്കൊണ്ടുവന്നിരുന്നു.
Proverbs 7:16ഞാൻ എന്‍റെ കട്ടിലിന്മേൽ പരവതാനികളും 2 മിസ്രയീമിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു. 1