Isaiah 2:16
എല്ലാ തർശ്ശീശ് കപ്പലിന്മേലും 2 മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും + 2:16 സകല ശൃംഗാരഗോപുരത്തിന്മേലും മനോഹരമായ സകല കപ്പലിന്മേലും. വരും. 1
ബൈബിൾ (മലയാളം)
In The King James Version
And upon all the ships of Tarshish, and upon all pleasant pictures.
In Context
15ഉന്നതമായ സകലഗോപുരത്തിന്മേലും 2 ഉറപ്പുള്ള എല്ലാ മതിലിന്മേലും 1
Cross References
Numbers 33:52ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയേണം.
1 Kings 22:48ഓഫീരിൽ നിന്നു പൊന്ന് കൊണ്ടുവരേണ്ടതിനു യെഹോശാഫാത്ത് കച്ചവടക്കപ്പലുകൾ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബെരിൽവച്ച് തകർന്നുപോയതുകൊണ്ട് പോകുവാൻ കഴിഞ്ഞില്ല.
Isaiah 23:1സോരിനെക്കുറിച്ചുള്ള പ്രവാചകം: 1 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; 2 ഒരു വീടും ശേഷിക്കാത്തവിധവും 1 തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; 2 കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു. 1
Revelation 18:11പൊന്നു, വെള്ളി, രത്നം, മുത്ത്, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങൾ,