Isaiah 2:21
യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ 2 അവന്‍റെ ഭയങ്കരത്വം നിമിത്തവും 1 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും 2 അവർ പാറകളുടെ പിളർപ്പുകളിലും 2 ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും 1
ബൈബിൾ (മലയാളം)
In The King James Version
In Context
22മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; 2 അവനെ എന്ത് വിലമതിക്കുവാനുള്ളു?
Cross References
Exodus 33:22എന്‍റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കും. ഞാൻ കടന്നുപോകുവോളം എന്‍റെ കൈകൊണ്ട് നിന്നെ മറയ്ക്കും.
Job 30:6താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു; 2 മൺകുഴികളിലും പാറയുടെ ഗുഹകളിലും തന്നെ. 1
Isaiah 2:10യഹോവയുടെ ഭയങ്കരത്വം നിമിത്തവും 2 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും 1 നീ പാറയിൽ കടന്നു 2 മണ്ണിൽ ഒളിച്ചുകൊള്ളുക. 1
Isaiah 7:19അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും