Isaiah 20:6
ഈ കടല്ക്കരയിലെ നിവാസികൾ അന്നു: ‘അശ്ശൂർരാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും’ എന്നു പറയും.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 22:30നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും; 2 നിന്‍റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.“
Isaiah 28:17ഞാൻ ന്യായത്തെ അളവുചരടും 2 നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; 1 കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; 2 വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും. 1
Isaiah 30:15യിസ്രായേലിന്‍റെ പരിശുദ്ധനായി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മനംതിരിഞ്ഞ് എന്നില്‍ അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. 2 വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; 2 എങ്കിലും നിങ്ങൾക്ക് മനസ്സാകാതെ: ‘അല്ല; 1
Isaiah 31:3മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരാകുന്നു; 2 അവരുടെ കുതിരകൾ ആത്മാവല്ല, ജഡമാകുന്നു; 1 യഹോവ അവിടുത്തെ കൈ നീട്ടുമ്പോൾ 2 സഹായിക്കുന്നവൻ ഇടറുകയും 1 സഹായിക്കപ്പെടുന്നവൻ വീഴുകയും 2 അവരെല്ലാവരും ഒരുപോലെ നശിച്ചുപോവുകയും ചെയ്യും. 1
Jeremiah 47:4ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും 2 സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന 1 സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള 2 ദിവസം വരുന്നതുകൊണ്ടു തന്നെ; 1 കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള 2 ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും. 1
1 Thessalonians 5:3അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.