The Bible Software
bible.softwareIsaiahIsaiah 22 › Isaiah 22:9

Isaiah 22:9

ദാവീദിൻ നഗരത്തിന്‍റെ ഇടിവുകൾ അനവധിയെന്നു കണ്ടു; 2 താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, 1

ബൈബിൾ (മലയാളം)

In The King James Version

Ye have seen also the breaches of the city of David, that they are many: and ye gathered together the waters of the lower pool.

In Context

8അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; 2 അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി. 1

10യെരൂശലേമിലെ വീടുകൾ എണ്ണി, 2 മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു. + 22:10 യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു. നന്നാക്കിയെടുക്കുവാന്‍ പ്രയാസമായിരുന്നതും പുറത്തുള്ളതും അകത്തുള്ളതുമായ പട്ടണ മതിലുകള്‍ക്കിടയില്‍ സ്ഥിതി ചെയ്തിരുന്നതുമായ വീടുകള്‍ അവര്‍ തകര്‍ത്തുകളഞ്ഞു. മുന്‍പിലുള്ളതും പിന്‍പിലുള്ളതുമായ മതിലുകള്‍ വീടിന്‍റെ ഭാഗമായിരുന്നു. അവര്‍ തകര്‍ക്കപ്പെട്ട വീടുകളുടെ അകത്തേ മതിലിന്‍റെ കല്ലുകള്‍ ഉപയോഗിച്ച് പട്ടണത്തിന്‍റെ പുറത്തുള്ള മതിലിന്‍റെ കേടുപാടുകള്‍ തീര്‍ത്തു 1

Read all of Isaiah 22

Cross References

2 Chronicles 32:1യെഹിസ്കീയാവിന്‍റെ ഈവിധമായ വിശ്വസ്തപ്രവൃത്തികൾ പൂർത്തിയായപ്പോൾ അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദയിൽ കടന്നു; ഉറപ്പുള്ള പട്ടണങ്ങൾക്കെതിരെ പാളയമിറങ്ങി. അവ ജയിച്ചടക്കാം എന്നു വിചാരിച്ചു.

2 Chronicles 32:5അവൻ ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലുകൾ ഗോപുരങ്ങളോളം പണിതു. പുറത്ത് വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്‍റെ നഗരത്തിലെ മില്ലോവിന്‍റെ കേടുപാടുകൾ പോക്കി, നിരവധി ആയുധങ്ങളും പരിചകളും ഉണ്ടാക്കി.

Nehemiah 3:16അതിനപ്പുറം ബേത്ത്-സൂർദേശത്തിന്റെ പകുതിയുടെ പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ് ദാവീദിന്‍റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 22:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 22:8Isaiah 22Isaiah 22:10 →