യെശയ്യാവ് 23:14
തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; 2 നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
Howl, ye ships of Tarshish: for your strength is laid waste.
In Context
Cross References
Isaiah 23:1സോരിനെക്കുറിച്ചുള്ള പ്രവാചകം: 1 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; 2 ഒരു വീടും ശേഷിക്കാത്തവിധവും 1 തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; 2 കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു. 1
Ezekiel 27:25തർശ്ശീശ് കപ്പലുകൾ നിനക്കു ചരക്കു കൊണ്ടുവന്നു + 27:25 തർശ്ശീശ് കപ്പലുകൾ നിനക്കു ചരക്കു കൊണ്ടുവന്നു തർശ്ശീശ് കപ്പലില്‍ ഉള്ളവര്‍ വ്യപാരസ്ഥലത്ത് നിന്നെ പുകഴ്ത്തി ; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യത്തിൽ നിന്നെ തന്നെ സ്വയം പുകഴ്ത്തുകയും ചെയ്തു + 27:25 നീ പരിപൂർണ്ണയും സമുദ്രമദ്ധ്യത്തിൽ നിന്നെ തന്നെ സ്വയം പുകഴ്ത്തുകയും ചെയ്തു നിന്‍റെ ചരക്ക് തർശ്ശീശ് കപ്പലുകളോടൊപ്പം യാത്ര ചെയ്യുകയും സമുദ്രമദ്ധ്യത്തിൽ വച്ചു അനവധി സമ്പത്തുകൊണ്ട് നിറയുകയും ചെയ്തു. 1