bible.software › Isaiah › Isaiah 23 › Isaiah 23:16
Isaiah 23:16
“മറന്നു കിടന്നിരുന്ന വേശ്യയേ, 2 വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്കുക; 1 നിന്നെ ഓർമ്മ വരേണ്ടതിന് 2 നല്ല രാഗം മീട്ടി വളരെ പാട്ടുപാടുക.”
ബൈബിൾ (മലയാളം)
In The King James Version
Take an harp, go about the city, thou harlot that hast been forgotten; make sweet melody, sing many songs, that thou mayest be remembered.
In Context
15ആ നാളിൽ സോർ, ഒരു രാജാവിന്‍റെ കാലത്തിനൊത്ത എഴുപത് വർഷത്തേക്ക് മറന്നുകിടക്കും; 2 എഴുപത് വർഷം കഴിഞ്ഞ് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും: 1
17എഴുപത് വർഷം കഴിഞ്ഞ് യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അത് തന്‍റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.
Read all of Isaiah 23
Cross References
Proverbs 7:10പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും, 2 ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു. 1
Nahum 3:4വേശ്യാവൃത്തികൊണ്ട് രാജ്യങ്ങളെയും 2 ക്ഷുദ്രപ്രയോഗംകൊണ്ട് ജനങ്ങളെയും വില്‍ക്കുന്നവളായി, 1 ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ 2 എണ്ണമറ്റ വേശ്യാവൃത്തി നിമിത്തംതന്നെ ഇങ്ങനെ സംഭവിച്ചത്. 1
This Verse In Other Editions
Study Isaiah 23:16