Isaiah 23:4
സീദോനേ, ലജ്ജിച്ചുകൊള്ളുക; 2 “എനിക്ക് നോവു കിട്ടിയിട്ടില്ല, 1 ഞാൻ പ്രസവിച്ചിട്ടില്ല, 2 ബാലന്മാരെ പോറ്റിയിട്ടില്ല, 1 കന്യകമാരെ വളർത്തിയിട്ടുമില്ല” 2 എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നെ, പറഞ്ഞിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5സോരിന്‍റെ വർത്തമാനം മിസ്രയീമിൽ എത്തുമ്പോൾ 2 അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും. 1
Cross References
Genesis 10:15കനാൻ തന്‍റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
Jeremiah 47:3അവന്‍റെ ബലമുള്ള കുതിരകളുടെ കുളമ്പടിശബ്ദവും 2 അവന്‍റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം 2 ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല. 1
Ezekiel 28:21“മനുഷ്യപുത്രാ, നീ സീദോനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്:
Revelation 18:23വിളക്കിൻ്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കുകയില്ല; മണവാളൻ്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കുകയില്ല; നിന്‍റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്‍റെ മന്ത്രവാദത്താൽ എല്ലാ ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു.